ദീപാവലി വിശ്വാസവും പ്രാർത്ഥനയും
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ദീപാവലി നാളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി നവംബർ 12 ഞായറാഴ്ചയാണ്
Read more