വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് പഠനോപകരണ വിതരണം നടത്തി
ചെറൂർ: എൻ.എസ്.യു.പി. സ്കൂൾ പ്രവേശോൽസവത്തോട് അനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസും തൃശ്ശൂർ ജില്ലാ ചാപ്റ്ററും സംയുക്തമായി പഠനോപകരണ വിതരണം സംഘടിപ്പിച്ചു.വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട്
Read more
