Author: Jayan Bose

THRISSURUAE

“വിശപ്പും വിവേചനവും” – സി.സി. മുകുന്ദൻ എംഎൽഎയുടെ ജീവചരിത്രം ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറങ്ങി

ഷാർജ: സി.സി. മുകുന്ദൻ എംഎൽഎയുടെ ജീവിത പോരാട്ടങ്ങളും സാമൂഹിക പ്രതിബദ്ധതയും വിവരിക്കുന്ന “വിശപ്പും വിവേചനവും” എന്ന ജീവചരിത്രം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിപുലമായ ചടങ്ങിൽ പ്രകാശനം ചെയ്തു.

Read more
THRISSUR

സി.എസ്.എം സെൻട്രൽ സ്കൂളിൻ്റെ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

വാടാനപ്പള്ളി: കായിക പ്രതിഭകളെ വളർത്തിപോഷിപ്പിക്കുന്നതിൽ എന്നും മുന്നിലുനിൽക്കുന്ന സി.എസ്.എം സെൻട്രൽ സ്കൂളിൻ്റെ നാല്പതാമത് വാർഷിക കായികമേളയ്ക്ക് വർണ്ണശബളമായ തുടക്കം കുറിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയുടെ ഉദ്ഘാടനം വാടാനപ്പള്ളി

Read more
THRISSUR

KAIZEN GOJU RYU കരാത്തെ അസോസിയേഷൻ തൃശ്ശൂർ ജില്ലാ ചാമ്പ്യൻമാർ

തൃപ്രയാർ: നവംബർ 1, 2 തീയതികളിൽ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത തൃശ്ശൂർ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ 273 പോയിൻ്റ് നേടി

Read more
THRISSUR

ഇഞ്ചിക്കുന്ന് അംബേദ്കർ ഗ്രാമം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇഞ്ചിക്കുന്ന്: സിവിൽ സർവീസ് പരീക്ഷ മുതൽ എം.ബി.ബി.എസ്, നഴ്സിങ് പോലുള്ള ഉന്നത പഠന മേഖലകളിൽ വരെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം സർക്കാർ നൽകിവരുന്നുണ്ടെന്ന്

Read more
THRISSUR

ചെമ്പിപ്പറമ്പിൽ സൗഹൃദസംഗമവും ആദരവും നടത്തി

നാട്ടിക: നാട്ടിക രാമൻകുളം രാമുട്ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ സൗഹൃദസംഗമം ഉദ്ഘാടനം

Read more
THRISSUR

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര കുടുംബ സംഗമം നടന്നു

കഴിമ്പ്രം: 400 ഓളം വരുന്ന വാഴപ്പുള്ളി കുടുംബങ്ങളുടെ സംഗമം വാഴപ്പുള്ളി ക്ഷേത്രം ഹാളിൽ വച്ച് 2 -11-25 ഞായറാഴ്ച നടന്നു. രാവിലെ ക്ഷേത്രം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ

Read more
THRISSUR

തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് തുടങ്ങി

തൃപ്രയാർ: തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ നവംബർ 1, 2 തീയതികളിൽ വച്ച് നടക്കുന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത 46-ാമത് തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിന് ഭംഗിയായി തുടക്കമായി.

Read more
THRISSUR

എസ്ഐആർ-സിഎഎ നീക്കം ജനാധിപത്യവിരുദ്ധം: മുസ്ലിം ലീഗ്

തളിക്കുളം: പൗരത്വ ഭേദഗതി ബിൽ (CAA) എസ്ഐആർ (SIR) പദ്ധതിയിലൂടെ ഒളിച്ചുകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും നീക്കം മതേതര സമൂഹം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം

Read more
THRISSUR

വലപ്പാട് പഞ്ചായത്തിൽ യു.ഡി.എഫ് പ്രതിഷേധം നടത്തി

വലപ്പാട്: വലപ്പാട് പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര നടത്തി. എടമുട്ടം സെൻ്ററിൽ നിന്നാരംഭിച്ച ജാഥ DCC ജനറൽ സെക്രട്ടറി ശോഭാ

Read more
THRISSUR

എടമുട്ടം പള്ളിയിലെ ജപമാല സമാപനം ഭക്തിസാന്ദ്രമായി

എടമുട്ടം: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ ജപമാല മാസത്തിൻ്റെ സമാപന ശുശ്രൂഷ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയായിരുന്നു ചടങ്ങുകൾ. വൈകിട്ട് 5.30ന് ആരംഭിച്ച ദിവ്യബലി ഫാ.

Read more