കഴിമ്പ്രം തീരോത്സവത്തിന്റെ ആറാം ദിവസം ആദരണീയം സംഘടിപ്പിച്ചു
കഴിമ്പ്രം തീരോത്സവത്തിന്റെ ആറാം ദിവസം നൂറിൽപരം കവികളുടെ കവിയരങ്ങോട്കൂടി ആരംഭിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരണീയം പരിപാടിയിലൂടെ ആദരവ് നൽകി. ജില്ലാ പഞ്ചായത്ത് വികസന
Read more