അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി
തൃശൂർ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും വേള്‍ഡ് ടൂറിസ്റ്റ്മാപ്പില്‍ സ്ഥാനം പിടിച്ചതുമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ്
Read more