Month: March 2024

FEATURED

കടമെടുപ്പ് പരിധി സംബന്ധിച്ച കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയിൽ

ഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ.സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹർജിയിൽ വിശദമായ വാദം

Read more
THRISSUR

മൂർഖനെ തോളിലിട്ട് അതിസാഹസികത; ​ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

തൃശൂർ : മൂർഖനെ തോളിലേറ്റി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പാമ്പുകടിയേറ്റത് കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ്.വടക്കേ

Read more
THRISSUR

മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണം: ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ

തൃശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Read more
KERALAM

പാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read more
THRISSUR

വയോജന സംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ‘മധുരം – ഓര്‍മകളിലെ ചിരിക്കൂട്ട്’ വയോജന സംഗമം ഗുരുവായൂര്‍ നഗരസഭാ ഹാളില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Read more
THRISSUR

ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ രാജന്‍

തൃശൂർ: ഭരണമികവില്‍ മാതൃക തുടര്‍ന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ സമര്‍പ്പണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

Read more
FEATURED

പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

മംഗളുരു: മംഗളുരുവിൽ മൂന്ന് കോളേജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡാക്രമണം നടത്തി മലയാളി യുവാവ്. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് പെൺകുട്ടികളുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞതിന് അറസ്റ്റിലായത്. മംഗളുരു

Read more
KUWAITMIDDLE EAST

പാവ്സ് ആൻഡ് ടെയിൽസ് കാർണിവൽ സംഘടിപ്പിച്ച് കുവൈറ്റ് ലുലു ഹൈപ്പർ

കുവൈറ്റ് : കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് പാവ്സ് ആൻഡ് ടെയിൽസ് കാർണിവൽ സംഘടിപ്പിച്ചു. മൃഗ സ്നേഹികളുടെയുംസസ്യപ്രേമികളുടെയും സംഗമം ആയി മാറിയ കാർണിവലിൽ വിവിധ വളർത്തുമൃഗങ്ങളുടെയും, ചെടികളുടെയും പ്രദർശനവും

Read more
KUWAITMIDDLE EAST

കുവൈറ്റിൽ ഇന്ത്യ ടൂറിസം പ്രമോഷൻ സംഘടിപ്പിച്ച് എംബസി

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ മാൾ ആയ അവന്യൂസിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ രണ്ട് ദിവസത്തെ

Read more
General

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806രൂപ. തുടര്‍ച്ചയായി ഇത്

Read more