Month: June 2024

FEATURED

ജനജീവിതം ദുസ്സഹമാക്കി സർവത്ര വെള്ളം

തൃപ്രയാർ : കര പുഴ ആയി രൂപാന്തരപെട്ട അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ പ്രയാസപ്പെടുകയാണ് തൃപ്രയാറിലെ നിരവധി വീട്ടുകാർ. എൻ എച്ച് ഹൈവേയ്ക്ക് സമാന്തരമായി കിഴക്കേ ടിപ്പു

Read more
THRISSUR

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും- മന്ത്രി ഡോ. ആര്‍ ബിന്ദു

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി.

Read more
General

കെല്‍ട്രോണില്‍ ജേണലിസം പഠനം

കോഴിക്കോട് കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-25 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രിന്റ്, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ ജേണലിസം, ഡാറ്റാ

Read more
TechnologyTHRISSUR

ജില്ലയില്‍ 84.95 കിലോമീറ്ററില്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കാന്‍ അനുമതി

തൃശൂര്‍: കാര്‍ഷിക മേഖലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന കൃഷിയിടങ്ങളില്‍ സൗരോര്‍ജ്ജവേലി 84.95 കി.മീ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കാന്‍ അനുമതിയായി.

Read more
THRISSUR

മുനക്കകടവിൽ വള്ളം എന്‍ജിന്‍ നിലച്ചു; കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു

മുനക്കകടവ്: കേന്ദ്ര – സംസ്ഥാന കാലാവസ്ഥ വകുപ്പുകളുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിന് പോയതിനെ തുടര്‍ന്ന് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ റോയല്‍ എന്ന വള്ളവും

Read more
THRISSUR

ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി

തൃശൂര്‍: തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പി. എന്‍ പണിക്കര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്

Read more
THRISSUR

നാട്ടിക എൻ ഇ എസിൽ വായനാവാരാഘോഷ സമാപന ചടങ്ങ് നടത്തി

നാട്ടിക: നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ മത്സരങ്ങളോടെ ആചരിച്ച വായനാവാരത്തിന്റെ സമാപനം ബാപ്പു വലപ്പാട് ഉദ്ഘാടനം ചെയ്തു.

Read more
THRISSUR

സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ;വിദ്യാർത്ഥികളെ പഠനമികവിന് അനുമോദിച്ചു

എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ അനുമോദന ചടങ്ങായ എൻകോമിയം 2024 ൻ്റെ ഉദ്ഘാടന കർമ്മം വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ സി ടി

Read more
Health

പൂനെയിൽ ഡോക്ടർക്കും മകൾക്കും സിക വൈറസ് സ്ഥിരീകരിച്ചു

പൂനെ : പൂനെയിൽ 46 കാരനായ ഡോക്ടർക്കും അദ്ദേഹത്തിന്റെ 15 കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Read more
THRISSUR

വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ഓണപ്പൂക്കൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കഴിമ്പ്രം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ ഓണപ്പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കൾ നൽകുന്നതിന് വേണ്ടി 200ൽ ഏറെ ചെണ്ട് മല്ലി

Read more