മന്ത്രി ഡോ. ആര്. ബിന്ദു ശമ്പളത്തിന് പുറമെ രണ്ടു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു രണ്ടു ലക്ഷം രൂപ കൂടി സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്,
Read more