തൃശൂരിൽ റോഡപകടത്തിൽ ആർ എസ് എസ് നേതാവ് അന്തരിച്ചു
കാഞ്ഞാണി: തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് അന്തരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍ (38) ആണ് നിര്യാതനായത്. ആര്‍.എസ്.എസ്.
Read more