നാട്ടികയിൽ ശീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി
തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ശ്രീനാരായണ ഗുരു ദേവന്റെ നൂറ്റിഎഴുപതാമത് ജയന്തി ആഘോഷങ്ങൾ ആരംഭിച്ചു.രാവിലെ ആഘോഷ കമ്മിറ്റി പ്രസിഡൻറ് എ.വി.സഹദേവൻ പീത പതാക ഉയർത്തി. തുടർന്ന്
Read more