Day: 01/10/2024

THRISSUR

ഉത്സവാഘോഷ കമ്മിറ്റിയുടെയും ക്ഷേമസഭയുടെയും പുതിയതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം അസിസ്റ്റൻറ് കലക്ടർ നിർവഹിച്ചു

വാടാനപ്പള്ളി – തളിക്കുളം അശ്വതി – ഭരണി ഉത്സവാഘോഷ കമ്മിറ്റിയുടെയും ( ധീവര )അമൃതബോധിനി ക്ഷേമസഭയുടെയും പുതിയതായി നിർമ്മിച്ച ഓഫീസ് തൃശ്ശൂർ ജില്ല അസിസ്റ്റൻറ് കലക്ടർ അതുൽ

Read more
THRISSUR

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ് നൽകി

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂൾ ഇടശ്ശേരിയിൽ നിന്നും ഒക്ടോബർ 7 മുതൽ വാരാണസിയിൽ നടക്കുന്ന നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കായിക പ്രതിഭകൾക്ക് അനുമോദന

Read more
THRISSUR

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷിനേയും വോളണ്ടിയേഴ്സിനെയും ആദരിച്ചു

നാട്ടിക : ദേശീയ സന്നദ്ധ രക്ത ദിനത്തിനോടനുബന്ധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ഡിപ്പാർട്ട്മെന്റ് നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ

Read more
THRISSUR

നാട്ടിലൊരു സിനിമ;സമ്മാന വിതരണം നടത്തി

തൃശ്ശൂര്‍: എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ‘നാട്ടിലൊരു സിനിമ’ എന്ന പേരില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാനം നടന്നു. തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ

Read more
KERALAMTHRISSUR

കേരള കലാമണ്ഡലം ഗുരു ചിന്നമ്മു അമ്മ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചു

കേരള കലാമണ്ഡലം കലാരംഗത്തെ സമ്പൂർണ്ണ സർവ്വകലാശാല ആയി മാറുമ്പോൾ, ലോക സാംസ്കാരിക ടൂറിസം രംഗത്ത് വലിയ അനന്ത സാധ്യതയാണ് തുറക്കുകയെന്ന് ഫിഷറീസ്, യുവജനകാര്യം, സാംസ്കാരിക വകുപ്പ് മന്ത്രി

Read more
KERALAMTHRISSUR

സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി നൽകും

പൂജവെപ്പിന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. സാധാരണഗതിയിൽ ദുർഗാഷ്മി ദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ

Read more
KERALAM

എരുമേലിയില്‍ ചന്ദനം ചാർത്തുന്നതിന് ഫീസ് നൽകണം

ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിനത്തിന്റെ ഭാഗമായി എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ ഇനി മുതല്‍ ചന്ദനക്കുറി തൊടാന്‍ പണം നല്‍കണം. പത്തു രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

Read more
GeneralKERALAM

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില വർധിപ്പിച്ചു

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളത്തില്‍

Read more
KERALAMTHRISSUR

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനായിജില്ലയില്‍ 110 മാതൃക പദ്ധതികള്‍

തൃശ്ശൂര്‍: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ 110 മാതൃകാ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. ജനകീയ ക്യാമ്പയിനിലൂടെ ജില്ലയുടെ സുസ്ഥിര ശുചിത്വത്തിനായി നാടാകെ

Read more
KERALAMTHRISSUR

ഡ്രോയിംഗ് ടീച്ചര്‍ നിയമനം

വടക്കാഞ്ചേരി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ നിലവില്‍ ഒഴിവുള്ള ഡ്രോയിംഗ് ടീച്ചര്‍

Read more