ബഡ്‌സ് സ്‌കൂള്‍ കലോത്സവം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു
ബഡ്‌സ് റിഹേബിലിറ്റഷന്‍ സെന്ററുകളിലും ബഡ്‌സ് സ്‌ക്കൂളുകളിലേയും ഭിന്നശേഷി കുഞ്ഞുങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കലോത്സവം ആരംഭിക്കുകയാണ്. കുുടുംബശ്രീ നടത്തുന്ന നാനാന്മുഖമായ ഇടപെടലുകളിലേറ്റവും അഭിനന്ദനീയമായ
Read more