കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടം; ഫയർ എൻഒസി ലഭ്യമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും – ജില്ലാ കളക്ടർ
കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ ഫയർ എൻഒസി ലഭ്യമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി
Read more