എഞ്ചിനീയറിങ് കോളേജില്‍ നിയമനം
തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംങ് വിഭാഗത്തില്‍ ജിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
Read more