Month: November 2024

THRISSUR

കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ്

Read more
THRISSUR

ജില്ലാ കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു

തൃശ്ശൂര്‍ ജില്ലാ കേരളോല്‍സവം സംഘാടക സമിതി രൂപീകരിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നേതൃത്വം നല്‍കുന്ന ജില്ലാ കേരളോല്‍സവം ഡിസംബര്‍ 27 മുതല്‍

Read more
THRISSUR

വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററില്‍, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ 30 സീറ്റുകളാണുള്ളത്.

Read more
THRISSUR

ഗവ. ഡെന്റല്‍ കോളേജില്‍ നിയമനം

തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡന്റുമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡെന്റല്‍

Read more
THRISSUR

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍

Read more
THRISSUR

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സജ്ജമായി

2024 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കുന്ന ചേലക്കര നിയമസഭാമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്ലാവിധ സജ്ജീകരണങ്ങളും

Read more
THRISSUR

നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ ബിരിയാണി ചലഞ്ചിൻ്റെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂർ (ബോച്ചെ)നിർവഹിച്ചു

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ ഉദ്ഘാടനം ആദ്യ കൂപ്പൺ എടുത്ത്

Read more
THRISSUR

ബാലനിധി പോസ്റ്റര്‍ പ്രകാശനം ചെയ്തു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാലവകാശ വരഘോഷത്തിന്റെ ഭാഗമായി ബാലനിധി പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്

Read more
THRISSUR

ദേശീയ നവജാതശിശു സംരക്ഷണ വാരം; ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ നവജാതശിശു സംരക്ഷണ വാരം 2024 ന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ മേരിക്കുട്ടി ജോയ് നിര്‍വ്വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ വൈസ്

Read more
THRISSUR

സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തി

ഡിഫന്‍സ് പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സ്പര്‍ശിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തി.

Read more