വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി കളക്ടര്‍ സംവദിച്ചു
ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖം- മീറ്റ് യുവര്‍ കളക്ടര്‍ പരിപാടിയുടെ 14-ാം അധ്യായത്തില്‍ വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ
Read more