ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമെങ്കിൽ നിയമവും ചട്ടവും പൊളിച്ചെഴുതുമെന്ന് മന്ത്രി കെ. രാജൻ
നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കിൽ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത്
Read more