ഓപ്പറേഷന്‍ ശരീര സൗന്ദര്യ; പരിശോധന നടത്തി
തൃശ്ശൂര്‍ ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജിമ്മുകളില്‍ ശരീരഭാര വര്‍ദ്ധനക്കായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനാലാണ് പരിശോധന നടത്തിയത്.
Read more