Day: 23/12/2024

THRISSUR

കലാസപര്യ കലാ പ്രതിഭാ പരിപോഷണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ : റവന്യൂ ജില്ലാ കലോത്സവത്തിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തൃശൂർ ഈസ്റ്റ് , വെസ്റ്റ് , ചേർപ്പ് ഉപജില്ലയിൽ നിന്നും വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം

Read more
THRISSUR

അദാലത്ത് തുണയായി; എൺപത്തിനാലാം വയസിൽ പദ്മാവതിയമ്മയ്ക്ക് ഭൂമി

പതിറ്റാണ്ടുകളായി പട്ടയത്തിനപേക്ഷിച്ചു കാത്തിരിക്കുന്ന 84 വയസ്സുകാരി പത്മാവതി അമ്മയ്ക്കും കുടുംബത്തിനും കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ആശ്വാസം. കൊടുങ്ങല്ലൂർ താലൂക്കിലെ ലോകമല്ലേശ്വരം കുണ്ടൂർ വീട്ടിൽ

Read more
THRISSUR

ഭരണത്തിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ: മന്ത്രികെ. രാജൻ

സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ.

Read more
THRISSUR

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരളത്തില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ക്രിസ്തുമസ് – പുതുവത്സരത്തിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യല്‍

Read more
THRISSUR

തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രം ചെസ്സ് ക്ലബ്ബിന്റെ സംസ്ഥാന ചെസ്സ് ടൂർണമെന്റ് സമാപിച്ചു

തൃപ്രയാർ: തൃപ്രയാർ ടി.എസ്.ജി.എ ഇന്റോർ സ്റ്റേഡിയത്തിൽ ശ്രീരഞ്ജിനി കലാക്ഷേത്രം ചെസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ചെസ്സ് ടൂർണമെന്റ് സമാപിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ട് ടൂർണമെന്റിന്റെ

Read more
THRISSUR

ചൂലൂർ യോഗിനിമാതാ ബാലികാസദനം “ഹേമന്ത ശിബിരം 2024” രണ്ടാം ദിവസം ശ്രദ്ധേയമായി

ചൂലൂർ: ചൂലൂർ യോഗിനിമാതാ ബാലികാസദനത്തിൽ നടക്കുന്ന “ഹേമന്ത ശിബിരം 2024” ക്യാമ്പിന്റെ രണ്ടാം ദിനം കുട്ടികൾക്കായി പ്രത്യേക വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വവികസനവും സൗഹൃദപരമായ പ്രവർത്തനങ്ങളും ലക്ഷ്യമാക്കിയുള്ള

Read more
THRISSUR

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ

*സപ്ലൈകോ ക്രിസ്തുമസ് ഫെയർ ഡിസംബർ 30 വരെ വിലക്കയറ്റത്തിൻ്റെ കാലത്ത് അവകാശപ്പെട്ട വിഹിതങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിക്കാഞ്ഞിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം

Read more
THRISSUR

ഭിന്നശേഷിക്കാരനായ യുവാവിന് കരുതലും കൈത്താങ്ങും വേദിയിൽ സ്വപ്ന സാക്ഷത്ക്കാരം

ഭിന്നശേഷിക്കാരനായ യുവാവിൻ്റെ സ്വയം തൊഴിലിലൂടെ സ്വംയംപര്യാപ്തത നേടാനുള്ള സ്വപ്നത്തിന് തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ സാക്ഷാത്ക്കാരം. തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിലെ

Read more
THRISSUR

കേരളത്തിലെ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഉറപ്പാക്കും – മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തലപ്പിള്ളി താലൂക്ക്‌തല

Read more