വര്‍ണ്ണക്കുട മെഗാ ഇവന്റുകള്‍ 28, 29, 30 തിയ്യതികളിലേക്ക് മാറ്റി: മന്ത്രി ഡോ. ആര്‍. ബിന്ദു
എം.ടി വാസുദേവന്‍നായരുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ വര്‍ണ്ണക്കുട സാംസ്‌കാരികോത്സവത്തിന്റെ ഡിസംബര്‍ 26, 27 തീയതികളിലെ പരിപാടികള്‍ മാറ്റിവച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു
Read more