Year: 2024

THRISSUR

മനം നിറഞ്ഞ് 178 കുടുംബങ്ങൾഅദാലത്ത് വേദിയിൽ എ.എ.വൈ റേഷൻ കാർഡുകൾ വിതരണം ചെയ്തു

കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക് തല അദാലത്തിൽ മനം നിറഞ്ഞ് 178 കുടുംബങ്ങൾ. അദാലത്തിൻ്റെ ഭാഗമായി 178 കുടുംബങ്ങൾക്ക് എ. എ.വൈ കാർഡുകൾ അനുവദിച്ചു. ഈ റേഷൻ

Read more
THRISSUR

തിരുച്ചിരപ്പള്ളി എൻ.ഐ.ടി.യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ:രമ്യയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വസതിയിൽ എത്തി ആദരിച്ചു.

ഇരിങ്ങാലക്കുട കാറളം വെള്ളാനി സ്വദേശിനി ഊരാളത്ത് ധനവർധനൻ,രതി ദമ്പതികളുടെ മകളാണ് യു.ഡി.രമ്യ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന് എം.എസ്.സി ഫിസിക്സിൽ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി) അഞ്ചാം റാങ്ക് കരസ്ഥമാക്കിയ രമ്യ

Read more
THRISSUR

കേരളത്തിൻ്റെ മാലിന്യ മുക്ത നവ കേരളം പദ്ധതിയും അതി ദരിദ്രരില്ലാത്ത കേരളം പദ്ധതിയും രാജ്യത്തിന് മാതൃക – മന്ത്രി കെ. രാജൻ

*ചാവക്കാട് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു കേരളത്തിൻ്റെ മാലിന്യ മുക്ത നവ കേരളം പദ്ധതിയും അതി ദരിദ്രരില്ലാത്ത കേരളം

Read more
THRISSUR

ആഘോഷങ്ങളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പ് കലണ്ടറുമായി ചാക്യാരും കുട്ടികളും

തൃപ്രയാർ: നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് തൃപ്രയാർ കിഴക്കേ നടയിൽ വർദ്ധിച്ചുവരുന്ന റോഡ് ആക്സിഡന്റ്സിന്റെ പശ്ചാത്തലത്തിൽ ട്രാഫിക്

Read more
KUWAITMIDDLE EAST

സക്കീർ ഹുസൈൻ തുവ്വൂരിന് ഐ എം സി സി കുവൈറ്റ് യാത്രയയപ്പ് നൽകി

കുവൈറ്റ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ഇസ്ലാമിക് ഗ്രൂപ്പ് നേതാവ് സക്കീർ ഹുസൈൻ തുവ്വൂരിനു ഐ എം സി സി കുവൈറ്റ് കമ്മിറ്റി

Read more
KUWAITMIDDLE EAST

ലീഡർ | പി.ടി. അനുസ്മരണ യോഗം സംഘടിപ്പിച്ച് ഒ ഐ സി സി കുവൈറ്റ്

കുവൈറ്റ് : ലീഡർ കെ.കരുണാകരന്റെയും പി.ടി. തോമസിന്റെയും ഓർമ്മദിനം സംയുക്തമായി ഒ ഐ സി സി ഓഫീസിൽ ആചരിച്ചു. നവകേരളത്തിന് അടിത്തറയിട്ട രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന ലീഡർ കെ.കരുണാകരനെയും

Read more
THRISSUR

കലാസപര്യ കലാ പ്രതിഭാ പരിപോഷണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ : റവന്യൂ ജില്ലാ കലോത്സവത്തിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തൃശൂർ ഈസ്റ്റ് , വെസ്റ്റ് , ചേർപ്പ് ഉപജില്ലയിൽ നിന്നും വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം

Read more
THRISSUR

അദാലത്ത് തുണയായി; എൺപത്തിനാലാം വയസിൽ പദ്മാവതിയമ്മയ്ക്ക് ഭൂമി

പതിറ്റാണ്ടുകളായി പട്ടയത്തിനപേക്ഷിച്ചു കാത്തിരിക്കുന്ന 84 വയസ്സുകാരി പത്മാവതി അമ്മയ്ക്കും കുടുംബത്തിനും കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ആശ്വാസം. കൊടുങ്ങല്ലൂർ താലൂക്കിലെ ലോകമല്ലേശ്വരം കുണ്ടൂർ വീട്ടിൽ

Read more
THRISSUR

ഭരണത്തിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ: മന്ത്രികെ. രാജൻ

സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ.

Read more
THRISSUR

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരളത്തില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ക്രിസ്തുമസ് – പുതുവത്സരത്തിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യല്‍

Read more