പോത്തുപാറ പട്ടിക വർഗ്ഗ ഉന്നതിയിലെ 24 കുടുംബങ്ങളുടെ ഭവന നിർമ്മാണോദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിച്ചു
പോത്തുപാറ പട്ടിക വർഗ്ഗ ഉന്നതിയിലെ 24 കുടുംബങ്ങളുടെ ഭവന നിർമ്മാണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവ്വഹിച്ചു. ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആനക്കയം നിവാസികളെ 2018 ഉണ്ടായ
Read more