ജില്ലയിലെ അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു;ജില്ലയില്‍ ആകെ 26,74,625 വോട്ടര്‍മാര്‍
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി 2025 ജനുവരി 1 യോഗ്യതാ തീയതിയായ അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 13 നിയമസഭാമണ്ഡലങ്ങളിലെ 2338 പോളിംഗ് സ്റ്റേഷനുകളിലായി
Read more