സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാൽ നൂറ്റാണ്ടിനു ശേഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍. 1008 പോയിൻ്റ് നേടിയാണ് സ്വര്‍ണക്കപ്പ് നേടിയത്. 1007 പോയിന്റ് നേടി പാലക്കാട്
Read more