Day: 14/02/2025

General

മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം തീർക്കണം – രമേശ് ചെന്നിത്തല

തൃശൂർ: സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ‘പ്രൗഢ് കേരള’ സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ദേവമാത സി.എം.

Read more