നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സി.സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു
നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള വികസന സെമിനാർ സി.സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്
Read more