ലഹരിക്കെതിരെ സന്ദേശമുമായി തൃശൂർ പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ്
തൃശൂർ: ‘ലഹരിയെ ചെറുക്കാം, മൈതാനങ്ങളിലേക്ക് മടങ്ങാം’ എന്ന പ്രമേയത്തിൽ തൃശൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അരണാട്ടുകര ലൂങ്സ് അക്കാഡമിയിൽ
Read more