ഓപ്പറേഷൻ സിന്ദൂർ: പാക് ഭീകര ലോഞ്ച് പാഡുകൾക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയായാണ് “ഓപ്പറേഷൻ സിന്ദൂർ” നടപ്പാക്കിയത്. പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനിൽ ഒമ്പത് ഭീകര ലോഞ്ച് പാഡുകൾ തകർത്തതായി
Read more