വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. സുനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 216630 രൂപ വിനിയോഗിച്ചാണ് വയോജനങ്ങള്‍ക്ക് കട്ടില്‍
Read more