KUWAITMIDDLE EAST

ചങ്ങനാശേരി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ

കുവൈറ്റ് : ചങ്ങനാശേരി അസോസിയേഷൻ കുവൈറ്റ് 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ മുൻ പ്രസിഡണ്ട് ആന്റണി പീറ്ററുടെ അധ്യക്ഷതയിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: സുനിൽ പി. ആന്റണി
വൈസ് പ്രസിഡന്റുമാർ: ജോസഫ് വർഗീസ് (ഷാജി മക്കോള്ളിൽ), പി.ബി. ബോബി
ജനറൽ സെക്രട്ടറി: ഷിബു ജോസഫ് തവളത്തിൽ
ജോയിന്റ് സെക്രട്ടറിമാർ: ജോർജ് തോമസ് (ജെയിംസ്), സുനിൽകുമാർ കൂട്ടുമ്മേൽ
ട്രഷറർ: ജോജോ ജോയി
ജോയിന്റ് ട്രഷറുമാർ: ലാൽജിൻ ജോസ്, അഷറഫ് റാവുത്തർ
അഡ്വൈസറി ബോർഡ് ചെയർമാൻ: അനിൽ പി. അലക്‌സ്
അഡ്വൈസറി അംഗങ്ങൾ: ആന്റണി പീറ്റർ, ബിജോയ് വി. പി, രഞ്ജിത് ജോർജ് പൂവേലിൽ, മാത്യു പുല്ലുകാട്ട് (ജോസി)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടർ, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കൽ, സാബു തോമസ്, മാത്യൂ ജോസഫ്, സെബി വർഗീസ്.
പുതിയ അംഗങ്ങളെ ചേർത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ മാർച്ച് 31-നകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.