KERALAMTHRISSUR

നിലാവ് സാംസ്‌കാരികവേദി പുരസ്‌കാരം വലപ്പാട് സ്വദേശി ആർ.എം. മനാഫിന്

തിരുവനന്തപുരം: നിലാവ് സാംസ്‌കാരികവേദിയുടെ 11ാം വാർഷിക കർമ്മശ്രേഷ്ഠ പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ ആർ.എം. മനാഫിന് സമ്മാനിക്കും. സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികവിന് 2024-25 വർഷത്തേക്കുള്ള പുരസ്‌കാരത്തിന് അർഹനായത് തൃശൂർ വലപ്പാട് സ്വദേശിയായ ആർ.എം. മനാഫ് ആണെന്ന് സംഘാടക സമിതി അറിയിച്ചു.
ഏപ്രിൽ 30 ബുധനാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന പുരസ്‌കാരവിതരണ ചടങ്ങ് പ്രൊഫ. എൻ. കൃഷ്ണപിള്ള സ്മാരക ഹാളിൽ (നന്ദാവനം, തിരുവനന്തപുരം) സംഘടിപ്പിക്കും. ഐ.ബി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.

One thought on “നിലാവ് സാംസ്‌കാരികവേദി പുരസ്‌കാരം വലപ്പാട് സ്വദേശി ആർ.എം. മനാഫിന്

  • Wager-free bonuses sound too good to be true—no wagering requirements, instant cashouts, and pure fun. While rare, these bonuses do exist, often as free spins or small cash rewards for new players. However, always check the terms, as some “wager-free” offers may have hidden conditions. At secure-casinos.com, we’ve investigated the reality of wager-free bonuses in 2025. Discover where to find these rare gems and play without restrictions—read our guide now. https://tinyurl.com/y76kj2ye

Comments are closed.