കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവ് 2025
കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച്ഇന്ത്യ ഉത്സവ് 2025-ന് തുടക്കമായി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് .അൽ-റായി
Read more