പത്തേമാരി പ്രവാസി സംഗമവും, സമാദരണവും തൃപ്രയാറിൽ സംഘടിപ്പിച്ചു
തൃപ്രയാർ: പത്തേമാരിയിലും കപ്പലിലും പോയ പ്രവാസികൾ ഈ നാടിന്റെ വികസനത്തിനും പ്രവാസ ലോകത്തിന് വഴികാട്ടിയായി എന്നും കേരള സർക്കാർ നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു.
Read more