ഡി.ടി.പി.സി. ടൂര്‍ ബുക്കിംഗ് ആരംഭിച്ചു
തൃശ്ശൂര്‍ ഡി.ടി.പി.സി. യുടെ ക്രിസ്തുമസ് പുതുവത്സര അവധിക്കാല ടൂര്‍ പാക്കേജുകളുടെ ബുക്കിംഗ് ആരംഭിച്ചു. മൈസൂര്‍, കൂര്‍ഗ്, മസിനഗുഡി, ഊട്ടി, വാഗമണ്‍, തേക്കടി, ഗവി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് പാക്കേജുകള്‍
Read more