Author: newsdesk

THRISSUR

ക്രൈസ്റ്റ് കോളേജ് – പൂതംകുളം ജംഗ്‌ഷൻ റോഡ്ഡിസംബർ 10ന് തുറക്കും: മന്ത്രി ഡോ. ബിന്ദു

ദേശീയപാതയിലെ നിർമ്മാണ പ്രവൃത്തികൾക്കായി അടച്ച ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ പൂതംകുളം ജംഗ്‌ഷൻ വരെയുള്ള റോഡുഭാഗം ഡിസംബർ 10 മുതൽ വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ഡോ.

Read more
THRISSUR

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി

Read more
THRISSUR

ഡിസം. 7 സായുധ സേനാ പതാക ദിനം

ഡിസം. 7 സായുധ സേനാ പതാക ദിനമായി ആചരിക്കും. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദിനാചരണ പരിപാടി കളക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യും. എഡിഎം ടി. മുരളി അദ്ധ്യക്ഷനാകും.

Read more
THRISSUR

മികവിൻ്റെ നിറവില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത്

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന്. തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി

Read more
THRISSUR

സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമത പരീക്ഷ

തൃശ്ശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ (കാറ്റഗറി നം. 307/ 2023) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 5, 6 തീയതികളിലായി പാലക്കാട്

Read more
THRISSUR

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും

Read more
THRISSUR

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മലപ്പുറം, കോഴിക്കോട്,

Read more
THRISSUR

മാലിന്യമുക്തം നവകേരളം; കെഎസ്ആർടിസി ഡിപ്പോകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ഹരിത കെഎസ്ആർടിസി ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. കെഎസ്ആർടിസി ബസ്സുകളിലും ഡിപ്പോകളിലും

Read more
THRISSUR

ലോക എയിഡ്‌സ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു

ലോക എയിഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 2025ഓടെ കേരളത്തില്‍ എച്ച്ഐവി അണുബാധിതരായ ആരും

Read more