സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വിജയിച്ചു
ഉത്തരകാശി: പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം സിൽക്യാര ടണൽ തുരന്നു. എസ് ഡി ആര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു.
Read more