ഫുട്ബോൾ ബൂട്ട് വാങ്ങാന്‍ കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമന്‍ചന്ദ്
തുക മന്ത്രി ഡോ. ആര്‍. ബിന്ദു ഏറ്റുവാങ്ങി ഇരിങ്ങാലക്കുട : ഫുട്ബോൾ ബൂട്ട് വാങ്ങാന്‍ കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സ്‌കൂള്‍ വിദ്യാര്‍ത്ഥി
Read more