വലപ്പാട് വനിതാ ഗ്രൂപ്പിന്റെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വനിതാ ഗ്രൂപ്പ്- പച്ചക്കറി കൃഷിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡിൽ വൈലപ്പിള്ളി പുഷ്പാവതിയുടെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്
Read more