INTERNATIONAL

INTERNATIONALKUWAITMIDDLE EAST

കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ട് അമീർ ഉത്തരവിട്ടു

കുവൈറ്റ്: ദേശീയ അസംബ്ലി (പാർലമെന്റ് ) പിരിച്ചുവിടാനും ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തോളം സസ്പെൻഡ് ചെയ്യാനും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഉത്തരവിട്ടു.

Read more
INTERNATIONAL

മാർ ഇവാനിയോസ് എപ്പിസ്കോപ്പക്ക് ലണ്ടനിൽ ഐ ഓ സി കേരള ഘടകം സ്വീകരണം നൽകി

ലണ്ടൻ : മാർത്തോമാ സഭയുടെ യു.കെ- യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനങ്ങളുടെ പ്രഥമ അധ്യക്ഷൻ നവാഭിഷിക്തനായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പക്ക് ഇന്ത്യൻ ഓവർസിസ് കേരള

Read more
INTERNATIONAL

തായ്‌വാനെ പിടിച്ചുലച്ച് ശക്തമായ ഭൂകമ്പം

തായ്‌വാൻ: തായ്‌വാനിലെ കിഴക്കൻ തീരത്ത് ബുധനാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

Read more
INTERNATIONALKUWAITMIDDLE EAST

‘ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം’ എന്ന വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസ്സി സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ് : ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ഭാവി സാധ്യതകളും പ്രദർശിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.പരിപാടിയിൽ

Read more
INTERNATIONALKUWAITMIDDLE EAST

ദേശസ്നേഹത്തിന്റെ അലയൊലി ഉയർത്തി കുവൈറ്റിലും ഇന്ത്യൻ റിപ്പബ്ലിക്ദിന ആഘോഷം നടന്നു

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക റിപ്പബ്ലിക്ദിന സന്ദേശം നൽകി. കുവൈറ്റിൽ നടന്ന പ്രൊഡഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പതാക ഉയർത്തിയതോടെ

Read more
INTERNATIONAL

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്; ട്രംപിന് വീണ്ടും തിരിച്ചടി

വാഷിങ്ടന്‍: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മെയ്ന്‍ സംസ്ഥാനവും മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി. 2021 ല്‍ നടന്ന യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനും

Read more
INTERNATIONALMIDDLE EAST

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു

അസുഖ ബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് . 86 വയസ്സായിരുന്നു . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുവൈറ്റ് ആമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ

Read more
INTERNATIONAL

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം അനുഭവപെട്ടു

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ്

Read more
INTERNATIONAL

ഇസ്രയേൽ-ഹമാസ് യുദ്ധപശ്ചാത്തലത്തിൽ ആശങ്ക വേണ്ടന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു .എന്ത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. എത്രപേര്‍ ഉണ്ടെന്ന് എംബസിക്ക് വിവരം നല്‍കിയിട്ടുണ്ട്.

Read more
INTERNATIONAL

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ

Read more