പെരുന്നാളിനോടനുബന്ധിച്ച് ആയിരത്തോളം നിർദ്ധനർക്ക് അരിവിതരണം
തൃപ്രയാർ : പെരുന്നാളിനോടനുബന്ധിച്ച് നിർദ്ധനരായവർക്കായി അരിവിതരണം നടത്തി മത്സ്യ വ്യാപാരി. പി.എം.എൻ ഫിഷ് മാർക്കറ്റ് ഉടമ നൂറുദ്ദീൻ. നാട്ടിക സെന്ററിൽ നടത്തിയ ചടങ്ങിൽ ആയിരത്തോളം പേർക്ക് അരി
Read more