THRISSUR

THRISSUR

മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി എസ്.എന്‍ പുരം മാമ്പഴ മഹോത്സവം

തത്തമ്മചുണ്ടന്‍, കല്‍ക്കണ്ട വെള്ളരി, മല്‍പ്പീലിയന്‍, ഹിമസാഗര്‍, ഞെട്ടുളിയന്‍, അല്‍ഫോന്‍സോ, മല്‍ഗോവാ, തോത്താപൂരി, സിന്ദൂര്‍, കൊളമ്പ് തുടങ്ങിയ മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മാമ്പഴ മഹോത്സവം. കേരള

Read more
THRISSUR

വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല

സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയിൽ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി. അതിദാരിദ്ര്യ നിർമാർജനത്തിലും ലൈഫ്

Read more
THRISSUR

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്തും, ഗുരുവായൂര്‍ അമ്പല പരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളില്‍

Read more
THRISSUR

പൂരപ്രേമികളായ സ്ത്രീകൾക്കും കുട്ടികൾക്കും കുടമാറ്റം ആസ്വദിക്കാൻ പ്രത്യേക ഇടം

സ്ത്രീകൾക്കും കുട്ടികൾക്കും തൃശൂർ പൂരം കുടമാറ്റം ആസ്വദിക്കാൻ പ്രത്യേക സൗകര്യം ഒരുക്കി ജില്ലാ വനിതാ ശിശു വികസന വകുപ്പ്. പാറമേക്കാവ്- തിരുവമ്പാടി കുടമാറ്റം നടക്കുന്ന തെക്കേ ഗോപുര

Read more
THRISSUR

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഇന്ന് ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി

Read more
THRISSUR

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്‌ലൈൻ കാർഡ് വിതരണവും രക്‌തദാന സേനയുടെ ഉദ്ഘാടനവും നിർവഹിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിൻ്റെ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്‌ലൈൻ കാർഡ് വിതരണവും രക്‌തദാന സേനയുടെ ഉദ്ഘാടനവും വാർഡ് മെമ്പർ വൈശാഖ്

Read more
THRISSUR

നാട്ടിക എസ് എൻ ട്രസ്റ്റ്‌ സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ എൻ എസ് എസ് യൂ ണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി

നാട്ടിക എസ് എൻ ട്രസ്റ്റ്‌ സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി

Read more
THRISSUR

തൃശൂർ പൂരം: വിദേശ ടൂറിസ്റ്റുകൾക്ക് പ്രത്യേക പാസ് നൽകും

തൃശൂർ പൂരത്തിൻ്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികൾക്ക് കുടമാറ്റം ആസ്വദിക്കുന്നതിനായി തെക്കേ ഗോപുരനടയിൽ പ്രത്യേകം പവലിയൻ ഒരുക്കിയിട്ടുണ്ട്. പവലിയനിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസ് ലഭിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ

Read more
THRISSUR

തൃശ്ശൂര്‍ പൂരം; കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും

മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു തൃശ്ശൂര്‍ പൂര ദിവസങ്ങളില്‍ പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂര്‍ പൂരത്തിൻ്റെ

Read more
THRISSUR

തൃശ്ശൂര്‍ പൂര വിളംബരം; ജില്ലാ കളക്ടറും സംഘവും 34 കി.മീ സൈക്കിള്‍ റാലി നടത്തി

ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂര്‍ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായി പൂര വിളംബരം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ലാഗ് ഓഫ്

Read more