GeneralHealthINTERNATIONALKERALAMTHRISSUR

എംപോക്സ് വ്യാപനം

സ്വീഡനിൽ ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ലോകാരോഗ്യസംഘടന ആഗോളപൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എംപോക്സ് വ്യാപനത്തെ തുടർന്ന് ചൈനയിലേക്കെത്തുന്നവരെ അടുത്ത ആറ് മാസത്തേക്ക് നിരീക്ഷിക്കുവാൻ തീരുമാനിച്ചു. സാധാരണയായി അടുത്ത സമ്പർക്കത്തിലൂടെ പടരുന്ന ഈ രോഗം പൊതുവേ പ്രശ്നമല്ലെങ്കിലും ചിലഘട്ടങ്ങളിൽ മാരകമായേക്കാം. പനിപോലുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചർമ്മത്തിൽ പഴുപ്പ് നിറഞ്ഞ വൃണങ്ങൾ വരികയും ചെയ്യുന്നു. കോഗോയിൽ കുട്ടികളിലാണ് അധികവും കാണപ്പെട്ടത്. ആഫ്രിക്ക ,സ്വീഡൻ എന്നീ രാജ്യങ്ങളിൽ വ്യാപനം സ്ഥിരീകരിച്ചു.