സീറ്റൊഴിവ്
മങ്കട: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന് എന്നീ കോഴ്സുകളിലേക്ക് ജനറല്‍ വിഭാഗത്തിലും ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 04933 295733, 9645078880.