സ്വർണത്തിന് പൊള്ളുന്ന വില
സ്വര്‍ണ വില 59,000 ത്തിനരികെ. പവന്റെ വില 520 രൂപ കൂടി 58,880 രൂപയായി. ഗ്രാമിന് 7,360 രൂപയായി.നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ കുറയുകയാണുണ്ടായത്.