THRISSUR

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

കാറളം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ അപേക്ഷ ഫോം അതത് വാര്‍ഡുകളിലെ അങ്കണവാടി മുഖേന ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 23ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി അങ്കണവാടികളില്‍ സമര്‍പ്പിക്കണമെന്ന് കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0480 2885421.