ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കല്ലേറ്റുംകര ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധസ്ഥാപനമായ കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുളള തീയ്യതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0480 2720746, 8547005080.
