കഴിമ്പ്രം തീരോത്സവത്തിന്റെ ആറാം ദിവസം ആദരണീയം സംഘടിപ്പിച്ചു
കഴിമ്പ്രം തീരോത്സവത്തിന്റെ ആറാം ദിവസം നൂറിൽപരം കവികളുടെ കവിയരങ്ങോട്കൂടി ആരംഭിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരണീയം പരിപാടിയിലൂടെ ആദരവ് നൽകി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക് അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് എംഡി രാജേഷ് പറശേരി, ഹരിതം ഗ്രൂപ്പ് എംഡി ഹരിദാസൻ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വികെ ജ്യോതി പ്രകാശ് ഹൈഷം ഗ്രൂപ്പ് എംഡി എ൯ കെ വാമനൻ, ബിജു പുളിക്കൽ, ജോഷി കോഴിപ്പറമ്പിൽ, വിനോദ് നെടിയിരിപ്പിൽ, ശിബു നെടിയിരിപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യൻ പോപ്പ് ഗായിക ആര്യദയാൽ ആൻഡ് മദ്രാസ് മെയിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.കഴിമ്പ്രം തീരോത്സവത്തിന്റെ ആറാം ദിവസം നൂറിൽപരം കവികളുടെ കവിയരങ്ങോട്കൂടി ആരംഭിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരണീയം പരിപാടിയിലൂടെ ആദരവ് നൽകി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക് അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് എംഡി രാജേഷ് പറശേരി, ഹരിതം ഗ്രൂപ്പ് എംഡി ഹരിദാസൻ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വികെ ജ്യോതി പ്രകാശ് ഹൈഷം ഗ്രൂപ്പ് എംഡി എ൯ കെ വാമനൻ, ബിജു പുളിക്കൽ, ജോഷി കോഴിപ്പറമ്പിൽ, വിനോദ് നെടിയിരിപ്പിൽ, ശിബു നെടിയിരിപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യൻ പോപ്പ് ഗായിക ആര്യദയാൽ ആൻഡ് മദ്രാസ് മെയിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.

