THRISSUR

സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

ചേലക്കര: ചേലക്കര മണ്ഡലം നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആംസ് ലൈസന്‍സുകളില്‍ ഉള്‍പ്പെട്ട ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്‍ഡ് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തൃശ്ശൂര്‍ (സിറ്റി) എന്നിവര്‍ അംഗങ്ങളായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു.