THRISSUR

സെക്യൂരിറ്റി കം ലിഫ്റ്റ് ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസ വേതനവ്യവസ്ഥയില്‍ സെക്യൂരിറ്റി കം ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ ലിഫ്റ്റ് ടെക്‌നോളജിയും 6 മാസത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 41 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 242777

Leave a Reply

Your email address will not be published. Required fields are marked *