യുവ ഉത്സവ് മത്സരങ്ങള്‍ മാറ്റി വെച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നവംബര്‍ 30 ന് നടത്തുമെന്നറിയിച്ച യുവ ഉത്സവ് 2024 മാറ്റിവെച്ചു. പുതുക്കിയ തീയതികളും ഷെഡ്യൂളുകളും അന്തിമമായിക്കഴിഞ്ഞാല്‍ പുതുക്കിയ സമയക്രമം ഔദ്യോഗികമായി അറിയിക്കുന്നതാണെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു.
